കയർഫെഡ് ഷോറൂമിൽ വിലക്കിഴിവ്

Friday 04 April 2025 12:23 AM IST

കോന്നി: കയർഫെഡ് ഷോറൂമിൽ വിഷുവിനോടനുബന്ധിച്ച് 15 വരെ കയർഫെഡ് മെത്തകൾക്ക് 35 മുതൽ 50 ശതമാനം വരെ വിലക്കിഴിവ് നൽകും. കയർ മാറ്റുകൾക്കും പി.വി.സി ഡോർമാറ്റുകൾക്കും 10 മുതൽ 35 ശതമാനം വിലക്കിഴിവും സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക് പലിശരഹിത വായ്പയും പ്രത്യേക വിലക്കിഴിവും ഉണ്ടായിരിക്കും. ഫോൺ: 9447861345.