സാൽവേഷൻ ആർമി കൺവെൻഷൻ
Friday 04 April 2025 12:33 AM IST
അടൂർ : അടൂർ സാൽവേഷൻ ആർമി ഡിവിഷണൽ കൺവെൻഷൻ 7 വരെ സാൽവേഷൻ ആർമി ഗ്രൗണ്ടിൽ നടക്കും. സാൽവേഷൻ ആർമി ഡിവിഷണൽ കമാണ്ടർ ലെഫ്നറ്റ് കേണൽ യോഹന്നാൻ ജോസഫ് നിർവഹിച്ചു. ക്യാപ്റ്റൻ ഗ്ലാഡിസ്റ്റൻ തിരുവനന്തപുരം , റവ ഫാ,ലാലു യേശുദാസ് പുളിയറക്കോണം , രാജേഷ് തങ്കച്ചൻ തിരുവനന്തപുരം ,മേജർ റോയ് ശാമുവേൽ തിരുവനന്തപുരം എന്നിവർ പ്രസംഗിക്കും. മേജർ വൈ മനാസ് ,മേജർ സജി മനുവേൽ, മേജർ സി എസ് ജോസഫ് ,മേജർ എസ് ജോൺ എന്നിവർ അദ്ധ്യക്ഷന്മാരാകും.