മുഖ്യമന്ത്രി രാജിവെക്കണം:രാജീവ് ചന്ദ്രശേഖർ
Friday 04 April 2025 12:31 AM IST
തിരുവനന്തപുരം:മാസപ്പടി കേസിൽ വീണ വിജയനെ എസ്.എഫ്.ഐ.ഒ. പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.രാജി ആവശ്യപ്പെട്ട് ബി.ജെ.പി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധവും നടത്തും.