നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് 1.25 മണിക്കൂർ വൈകും
Friday 04 April 2025 2:06 AM IST
തിരുവനന്തപുരം: പാലക്കാട് റെയിൽവേ നിർമ്മാണജോലിയുള്ളതിനാൽ തിരുവനന്തപുരത്തുനിന്നും ഉച്ചയ്ക്ക് 2.40ന് പുറപ്പെടുന്ന നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 9നും 23നും 1.25മണിക്കൂർ വൈകി വൈകിട്ട് 4.05നായിരിക്കും പുറപ്പെടുകയെന്ന് റെയിൽവേ അറിയിച്ചു.