വൈവ പരീക്ഷ
Friday 04 April 2025 2:07 AM IST
തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. – ബി.എ. പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ടുകൾ കോളേജുകളിൽ മേയ് രണ്ടിനു മുൻപായി നൽകണം. വൈവ പരീക്ഷകൾ മേയ് 7, 8, 9 തീയതികളിൽ നടത്തും. ടൈംടൈബിൾ പിന്നീട് പ്രസിദ്ധീകരിക്കും.