കെ.ജി.എം.സി.ടി.എ ഭാരവാഹികൾ

Saturday 05 April 2025 12:46 AM IST

തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ന്യൂക്ലിയാർ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.റോസ്‌നാരാ ബീഗത്തെയും സെക്രട്ടറിയായി കോഴിക്കോട് മെഡിക്കൽ കോളേജിലെ ശിശുശസ്ത്രക്രിയ വിഭാഗം പ്രൊഫസർ ഡോ.അരവിന്ദിനെയും തിരഞ്ഞെടുത്തു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ.സജിത്താണ് ട്രഷറർ.