എട്ടാം ക്ലാസ് പ്രവേശനം
Saturday 05 April 2025 12:36 AM IST
കൊല്ലം: എഴുകോൺ ഗവ. ടെക്നിക്കൽ സ്കൂളിൽ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു. 8 വരെ ഓൺ ലൈൻ അപേക്ഷ നൽകാം. www.polyadmission.org/ths എന്ന ലിങ്ക് വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ അയക്കുന്നതിന് സ്കൂളിൽ ഹെൽപ്പ് ഡെസ്ക് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 10 ആണ് അഭിരുചി പ്രവേശന പരീക്ഷ. പ്രവേശനം 16 മുതൽ ആരംഭിക്കും. പെൺകുട്ടികൾക്കും അവസരമുണ്ട്. ടെക്നിക്കൽ സ്കൂൾ സർട്ടിഫിക്കറ്റ് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന് തുല്യമാണ്. ഫോൺ: 7306066701, 9400928753, 9995138177, 9400006516.