കെ.പി.സി.സി സംസ്കാര സാഹിതി ഭാരവാഹികൾ
Saturday 05 April 2025 12:46 AM IST
കൊല്ലം: കെ.പി.സി.സി സംസ്കാര സാഹിതി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. എബി പാപ്പച്ചൻ (ചെയർമാൻ), ബൈജു ശാന്തിരംഗം, അനിൽ മത്തായി, സി.ബി.വിജയകുമാർ, കടയ്ക്കൽ താജുദ്ദീൻ (വൈസ്ചെയർമാൻ), എസ്.എം.ഇക്ബാൽ (ജനറൽ കൺവീനർ), സൈറസ് പോൾ, ഷാജി എം.പുനലൂർ, കെട്ടിടത്തിൽ ശ്രീകുമാർ, പുന്നല ഷൈജു, രാജേശ്വരിഅമ്മ, ശൂരനാട് രാജേന്ദ്രൻ, ആരിഫ്.എം ചാത്തന്നൂർ, രാജ്ലാൽ തോട്ടുവാൽ, ആർ.രാഗേഷ്, ശബരീനാഥൻ (ജനറൽ സെക്രട്ടറി), ഷീബ ബാബു, സി.ഗീതമ്മ, ലക്ഷ്മി ബിജു, അരുൺ മുതുകുളം, അനില ആനി ലാസർ, അരുൺ ഗോവിന്ദ്, ബിജു ഡാനിയേൽ (സെക്രട്ടറി), ആതിര ജോൺസൺ (ട്രഷറർ) എന്നിവരാണ് ഭാരവാഹികളെന്ന് സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ അറിയിച്ചു.