കവിയൂർ രാപ്പകൽ സമരം

Saturday 05 April 2025 11:40 PM IST

മല്ലപ്പള്ളി കവിയൂർ: യു.ഡി.എഫ് നടത്തിയ രാപ്പകൽ സമരം ഡി.സി.സി ജനറൽ സെക്രട്ടറി കോശി പി. സഖറിയ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ലാലു തോമസ്, എബി മേക്കരിങ്ങാട്ട്, മണിരാജ് പുന്നിലം, മധുസൂദനൻ പിള്ള, കെ.ദിനേശ്, വിനു ജേക്കബ് ജോർജ്, അശോക് കുമാർ, രാജൻ മണ്ണാമുറി, പ്രകാശ് പി.കെ, സണ്ണി പട്ടരേട്ട്, എം.വി തോമസ്, അജിത്ത് ചമ്പക്കര, പീറ്റർ ഐസക്ക്, ഹെന്ററി മാത്യു, നൈനാൻ മത്തായി,കുര്യൻ ചെറിയാൻ, സാബു എബ്രഹാം, കെ പി വറുഗീസ്, സുജിത്ത് മാത്യു,ജയിസൺ മാത്തൻ ,എന്നിവർ പ്രസംഗിച്ചു.