ഓർമിക്കാൻ
Sunday 06 April 2025 1:06 AM IST
1. അണ്ണാ യൂണിവേഴ്സിറ്റി ഫലം:- 2024 നവംബർ/ഡിസംബറിൽ നടത്തിയ യു.ജി, പി.ജി പ്രോഗ്രാമുകളുടെ ഫലം അണ്ണാ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: coe1.annauniv.edu
2. സ്പോട്ട് അഡ്മിഷൻ:- എം.ജി സർവകലാശാല സ്കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ പഞ്ചവത്സര എൽ.എൽ.ബി പ്രോഗ്രാമിൽ (ഓണേഴ്സ് 2024 അഡ്മിഷൻ) ഒഴിവുള്ള സംവരണ സീറ്റുകളിൽ 7ന് സ്പോട്ട് അഡ്മിഷൻ നടക്കും. എസ്.സി,എസ്.ടി,എൽ.സി രണ്ടുവീതം,ഈഴവ,ധീവര,വിശ്വകർമ്മ,കുടുംബി,എക്സ് ഒ.ബി.സി ഒന്നുവീതം ഒഴിവുകളാണുള്ളത്. രാവിലെ 11ന് വകുപ്പ് ഓഫീസിൽ നേരിട്ട് എത്തണം.