അസി.പ്രൊഫസർ ഒഴിവ്

Sunday 06 April 2025 1:11 AM IST

തിരുവനന്തപുരം: കേരളസർവകലാശാലയുടെ മാവേലിക്കര രാജാരവിവർമ്മ സെന്റർ ഒഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സിൽ അസി. പ്രൊഫസറുടെ ഒഴിവിലേക്ക് 22നകം അപേക്ഷിക്കണം. യോഗ്യത: ആർട്ട് ഹിസ്​റ്ററിയിൽ ബിരുദാനന്തര ബിരുദം. വെബ്സൈറ്റ്- https://www.keralauniversity.ac.in/jobs