സർ​വീ​സ്​ പെൻ​ഷ​ണേഴ്‌​സ്​ യൂ​ണി​യ​ൻ ഭാരവാഹികൾ

Sunday 06 April 2025 1:39 AM IST
ജി.ചന്ദ്രശേ​ഖ​ര പി​ള്ള

കൊല്ലം: കേ​ര​ള സ്റ്റേ​റ്റ്​ സർ​വീ​സ്​ പെൻ​ഷ​ണേഴ്‌​സ്​ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം മൈ​ല​ക്കാ​ട്​ എ​സ്​.സ​ദാ​ശി​വൻ പി​ള്ള ന​ഗ റിൽ സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി ആർ.ര​ഘു​നാഥൻ നാ​യർ ഉദ്​ഘാ​ട​നം ചെയ്തു. ജി​ല്ലാ പ്ര​സി​ഡന്റ്​ പി.ച​ന്ദ്രശേ​ഖ​ര പി​ള്ള അ​ദ്ധ്യ​ക്ഷ​നായി.​ ജോ.സെ​ക്ര​ട്ട​റി എൽ.സ​ര​സ്വ​തി ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖവും ജോ.സ്രെ​കട്ട​റി എം.ഭാ​സി അ​നു​സ്​മ​ര​ണ പ്ര​മേ​യവും അ​വ​ത​രി​പ്പി​ച്ചു. ഇ​ത്തി​ക്ക​ര ബ്ലാ​ക്ക് പ​ഞ്ചാ​യ​ത്ത് പ്രസി​ഡന്റ്​ എം.കെ.ശ്രീ​കു​മാർ, ആ​ദി​ച്ച​നെ​ല്ലൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡന്റ്​ രേ​ഖ.എ​സ്​.ച​ന്ദ്രൻ, ബി​ന്ദു ഷി​ബു, പ്ലാ​ക്കാ​ട്​ ടി​ങ്കു, ജി.സ​ദാ​ന​ന്ദൻ, ജി.ചെ​ല്ല​പ്പൻ ആ​ചാ​രി, എ​സ്​.പി.രാജ്രേ​ന്ദൻ എ​ന്നി​വർ സംസാരിച്ചു. വാർ​ഷി​ക റി​പ്പോർ​ട്ട്​ ജി​ല്ലാ സ്രെ​ക​ട്ട​റി കെ.രാ​ജ്രേ​ന്ദ​നും, വ​ര​വ്​​ചെ​ല​വ്​ ക​ണ​ക്ക്​ ട്രഷ​റർ കെ.സ​മ്പ​ത്ത് കു​മാ​റും അ​വ​ത​രി​പ്പി​ച്ചു. ജോ.സെക്ര​ട്ട​റി കെ.രാ​ജൻ സ്വാ​ഗ​തവും എ​സ്​.ശ​ശി​ധ​രൻ നാ​യർ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ജി.ചന്ദ്രശേ​ഖ​ര പി​ള്ള (പ്ര​സി​ഡന്റ്​), കെ.കെ.ശി​വ​ശ​ങ്ക​ര​പി​ള്ള, ജി.രാ​ഘ​വൻ, സി.ക​ന​ക​മ്മ അ​മ്മ, മ​ണ​പ്പ​ള്ളി ഉ​ണ്ണി​ക്കൃഷ്​ണൻ (വൈ​സ് പ്രസി​ഡന്റ്), കെ.രാ​ജേന്ദ്രൻ (സെക്രട്ട​റി), കെ.രാ​ജൻ, എം.ഭാ​സി, കെ.സൂ​സ​മ്മ (ജോ. സെക്രട്ടറി), കെ.സ​മ്പ​ത്ത്​ കു​മാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.