പരീക്ഷാ പരിശീലനം

Sunday 06 April 2025 10:40 PM IST

പത്തനംതിട്ട : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കില) അക്കാദമിക് ഡിവിഷനിൽ 2025- 2026 വർഷത്തെ സിവിൽ സർവീസ് പരീക്ഷാ പ്രവേശനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. അടിസ്ഥാന യോഗ്യത ബിരുദം. അവസാനവർഷക്കാർക്കും പങ്കെടുക്കാം പൊതുവിഭാഗത്തിന് 50000 രൂപ ഫീസ്. ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തവരുടെ ആശ്രിതർക്ക് 50 ശതമാനം സബ്‌സിഡി ഉണ്ട്. കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻസ് തൊഴിലാളി ക്ഷേമനിധി ബോർഡ് പത്തനംതിട്ട ജില്ലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ ആശ്രിതർക്കും പങ്കെടുക്കാം. ഫോൺ :04712479966, 04682223169. www.kile.kerala.gov.in/kileiasaccademy