കാവിലുംപാറ ഫെസ്റ്റിന് തുടക്കമായി
Tuesday 08 April 2025 12:20 AM IST
തൊട്ടിൽപ്പാലം: കാവിലുംപാറ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന കാവിലുംപാറ ഫെസ്റ്റിന് തുടക്കം കുറിച്ചു. സാംസ്‌ക്കാരിക ഘോഷയാത്രയ്ക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി ഉദ്ഘാടനം ചെയ്തു. പി.ജി. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. എ.ജി. അലീന പ്രഭാഷണം നടത്തി. അനഘ മരുനോറ, റിതു, പി.സുരേന്ദ്രൻ, സി.എം യശോദ, കെ.പി ചന്ദ്രി, അന്നമ്മ ജോർജ്ജ്, ഗീത രാജൻ, വഹീദ അരീക്കൽ, ടി.കെ നുസ്രത്ത്, രമേശൻ മണലിൽ, വി.സുരേന്ദ്രൻ, എ.എം. റഷീദ്, പി.ജി സത്യനാഥ്, അസീസ്, ബോബിമൂക്കൻതോട്ടം, കെ.ടി നാണു.നാണു വട്ടക്കാട് ,കെ.സിന്ധു പ്രസംഗിച്ചു. കളരിപ്പയറ്റ് നടത്തി