സി.സി.യു.പി. സ്കൂൾ വാർഷികാഘോഷം
Tuesday 08 April 2025 12:21 AM IST
നാദാപുരം: നാദാപുരം സി.സി. യു.പി.സ്കൂൾ 96-ാം വാർഷികാഘോഷവും യാത്രയയപ്പ് യോഗവും ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്ത്, വിരമിക്കുന്ന അദ്ധ്യാപകൻ എം.എ.ലത്തീഫിന് ഉപഹാരവും നൽകി.ഇ.കെ. വിജയൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പി.കെ. നവാസ് മുഖ്യ പ്രഭാഷണം നടത്തി. കെ. പ്രദീപ്. അഡ്വ. പി. ഗവാസ്, വളപ്പിൽ കുഞ്ഞമ്മദ്, ആവോലം രാധാകൃഷ്ണൻ, എം എൻ . രാജൻ, ശ്രീജിത്ത് മുടപ്പിലായി, രവി വെള്ളൂർ, വി.കെ. ചന്ദ്രൻ, എ.കെ. അജിത്ത്, ഉഷ അരവിന്ദ്, കെ. ബാലകൃഷ്ണൻ, കളത്തിൽ മൊയ്തു ഹാജി, കെ. ഹേമചന്ദ്രൻ, വി. സുധീഷ്, എം. രാജീവൻ, കെ. ബിമൽ, എം.എ ലത്തീഫ് പ്രസംഗിച്ചു.