ന്യൂനമർദ്ദം ശക്തമാകുന്നു...
Tuesday 08 April 2025 2:07 AM IST
സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വേനൽ മഴയ്‌ക്ക് സാദ്ധ്യത. മദ്ധ്യ - തെക്കൻ
ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴയ്‌ക്ക് സാദ്ധ്യത.