വിഴിഞ്ഞം തൊട്ട് ഭീമൻ കപ്പൽ, തുറമുഖം ലോക നെറുകയിൽ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി കുറിച്ചു. ലോകത്തിലെ വലിയ ഭീമൻ കണ്ടെയ്നർ കപ്പലുകളിലൊന്നായ 'എം.എസ്.സി മിക്കോൾ' വിഴിഞ്ഞം തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. ഇതോടെ സിംഗപ്പൂർ,പോർട്ട് ക്ലാങ്, കൊളംബോ തുടങ്ങിയ ആഗോള തുറമുഖങ്ങളുടെ നിരയിലേക്ക് വിഴിഞ്ഞവും ഔദ്യോഗികമായി ഉയർന്നു കഴിഞ്ഞു.
May 19, 2026