ഗുരുമാർഗം

Thursday 10 April 2025 5:17 AM IST

ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും മനുഷ്യജീവിതത്തെ ഇരുട്ടിലാഴ്‌ത്താൻ മാത്രമേ കേവല ജഡാനുസന്ധാനം ഉപകരിക്കൂ. ആത്മാവിനെ സാക്ഷാത്‌കരിക്കുകയാണ് പോംവഴി