ഓർമിക്കാൻ

Thursday 10 April 2025 12:17 AM IST

1. ഐ.ഐ.ടി ജാം കൗൺസലിംഗ്:- ജാം ഓൺലൈൻ കൗൺസലിംഗ് രജിസ്ട്രേഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 11 വരെയായി ഐ.ഐ.ടി ഡൽഹി നീട്ടി. വെബ്സൈറ്റ്: joaps.iitd.ac.in.

2.​ ​ഐ.​എ​ൽ.​ഡി.​എ​മ്മി​ൽ​ ​എം.​ബി.​എ​:​-​ ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലാ​ൻ​ഡ് ​&​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റി​ൽ​ ​എം.​ബി.​എ​യ്ക്ക് ​(​ദു​ര​ന്ത​ ​നി​വാ​ര​ണം​)​ 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​i​l​d​m.​i​h​r​d.​a​c.​i​n.

3.​ ​മാ​സ്റ്റേ​ഴ്സ്,​ ​പി.​എ​ച്ച്ഡി​:​-​ ​കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്രി​റ്റ്യൂ​ട്ട് ​ഒ​ഫ് ​എ​ഡ്യു​ക്കേ​ഷ​ൻ​ ​&​ ​റി​സ​ർ​ച്ചി​ൽ​ ​(​ഐ​സ​റി​ൽ​)​കെ​മി​ക്ക​ൽ​ ​സ​യ​ൻ​സ​സ്,​ ​മാ​ത്ത​മാ​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ​സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​എം.​എ​സ്‌​സി​ക്കും​ ​വി​വി​ധ​ ​പി.​എ​ച്ച​ഡി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​മാ​സ്റ്റേ​ഴ്സ് ​പ്രോ​ഗ്രാ​മി​ന് ​മേ​യ് 14​ ​വ​രെ​യും​ ​പി.​എ​ച്ച്‌​ഡി​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​മേ​യ് 19​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.