കേരള സർവകലാശാല

Thursday 10 April 2025 12:18 AM IST

പരീക്ഷാ ഫലം

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംകോം (ഇന്റർനാഷണൽ ട്രേഡ്) ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഓഗസ്​റ്റിൽ നടത്തിയ നാല്, ആറ്, എട്ട് സെമസ്​റ്റർ, എട്ടാം സെമസ്​റ്റർ (മേഴ്സിചാൻസ്) & പത്താം സെമസ്​റ്റർ ബി.എഫ്എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജനുവരിയിൽ നടത്തിയ അഡ്വാൻസ്ഡ് പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെ്പ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് റെഗുലർ/ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഏപ്രിലിൽ നടത്തുന്ന സി.ബി.സി.എസ്. ബികോം പരീക്ഷയോടനുബന്ധിച്ചുള്ള പ്രോജക്ടുകൾ 29നകം നൽകണം. വൈവ പരീക്ഷകൾ മേയ് 2, 5 തീയതികളിൽ നടത്തും.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‌സി ഏപ്രിൽ പരീക്ഷയുടെ ഹോം സയൻസ്, പോളിമർ കെമിസ്ട്രി, പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് 5 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബികോം ഏപ്രിൽ പരീക്ഷയുടെ പ്രാറാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ മേയ് 2 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

ആറാം സെമസ്​റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക്സ് ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷ 29 മുതൽ അതത് പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്തും.

ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ എം.എഡ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

റഗുലർ ബിടെക്. (2013 സ്‌കീം) അഞ്ചാം സെമസ്​റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് (2013 സ്‌കീം) അഞ്ചാം സെമസ്​റ്റർ (ജനുവരി 2025), മൂന്നാം സെമസ്​റ്റർ (ഫെബ്രുവരി 2025) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​സ്സി​ ​കെ​മി​സ്ട്രി​ ​(​പ്യു​വ​ർ​),​ ​മോ​ഡ​ൽ​ 2​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​കെ​മി​സ്ട്രി,​ ​മോ​ഡ​ൽ​ 3​ ​പെ​ട്രോ​കെ​മി​ക്ക​ൽ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 21​ ​മു​ത​ൽ​ ​ന​ട​ക്കും. ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി​വോ​ക്ക് ​പ്രി​ന്റിം​ഗ് ​ടെ​ക്‌​നോ​ള​ജി​ ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2025​ ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 21​ ​മു​ത​ൽ​ ​ന​ട​ക്കും. ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​വോ​ക്ക് ​സൗ​ണ്ട് ​എ​ൻ​ജി​നീ​യ​റിം​ഗ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പീ​യ​റ​ൻ​സ് ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 22,​ 23​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ക്കും.

വൈ​വ​ ​വോ​സി ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്സി​ ​ഫി​സി​ക്‌​സ് ​മോ​ഡ​ൽ1,​മോ​ഡ​ൽ​ 2,​മോ​ഡ​ൽ​ 3,​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​ജ​ക്‌​ട് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 22​ ​മു​ത​ൽ​ ​ന​ട​ക്കും. ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ ​സോ​ഷ്യോ​ള​ജി​ ​സി.​ബി.​സി.​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​/​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 23​ന് ​ന​ട​ക്കും. ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ ​മ​ല​യാ​ളം​ ​(​സി.​ബി.​സി.​എ​സ്)​ ​റെ​ഗു​ല​ർ​ ​ആ​ന്റ് ​പ്രൈ​വ​​​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​ ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​/​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 23​ന് ​ന​ട​ക്കും. ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ ​ഇ​ക്ക​ണോ​മി​ക്‌​സ് ​സി.​ബി.​സി.​എ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റെ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​ ​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​ജ​‌​ക്‌​ട് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 21​ ​മു​ത​ൽ​ ​ന​ട​ക്കും.