നേതൃയോഗം

Thursday 10 April 2025 12:33 AM IST

പത്തനംതിട്ട : കോൺഗ്രസ് പോഷക സംഘടന ജില്ലാപ്രസിഡന്റുമാരുടെയും നേതാക്കളുടെയും നേതൃയോഗം ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. ഡി.സി.സി ഭാരവാഹികളായ അഡ്വ.അനിൽ തോമസ്, കെ.ജാസിം കുട്ടി, അഡ്വ.കെ.ജയവർമ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഢൻ, അലൻ ജിയോ മൈക്കിൾ, നഹാസ് പത്തനംതിട്ട, വിൽസൺ തുണ്ടിയത്ത്, എ.കെ.ലാലു, മാത്യു പാറയ്ക്കൽ, ബാബു മാമ്പറ്റ, അഫ്സൽ.എസ്, സജി കെ.സൈമൺ, ലാലി ജോൺ, സുധ നായർ, പി.കെ.ഗോപി, ഷാനവാസ് പെരിങ്ങമല, സിബി ജേക്കബ് തോമസ്, ഫാ.ഡാനിയേൽ പുല്ലേലിൽ, അജിത് മണ്ണിൽ, അഡ്വ.ഷാജി കുളനട എന്നിവർ പ്രസംഗിച്ചു.