സി.പി.ഐ ഇ​ട​ക്കു​ള​ങ്ങ​ര ലോ​ക്കൽ സ​മ്മേ​ള​നം

Thursday 10 April 2025 1:01 AM IST

തൊ​ടി​യൂർ: സി.പി.ഐ തൊ​ടി​യൂർ ലോ​ക്കൽ സ​മ്മേ​ള​നം 11, 12, 13 തീ​യ​തി​ക​ളിൽ ന​ട​ക്കും.നാളെ വൈ​കി​ട്ട് 6​ന് കൊ​ടി​മ​ര​പ​താ​ക ജാ​ഥ മാ​മൂ​ട് ജം​ഗ്​ഷ​നിൽ സം​ഗ​മി​ക്കും.സം​ഘാ​ട​ക സ​മ​തി ചെ​യർ​മാൻ പി.ശ്രീ​ധ​രൻ പി​ള്ള പ​താ​ക ഉ​യർ​ത്തും. 12​ന് വൈ​കി​ട്ട് 5​ന് കാ​നം രാ​ജേ​ന്ദ്രൻ ന​ഗ​റിൽ (മാ​മൂ​ട് ജം​ഗ്​ഷൻ) ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സി.ദി​വാ​ക​രൻ ഉ​ദ്​ഘാ​ട​നം ചെ​യ്യും. പി.ശ്രീ​ധ​ര​പി​ള്ള അ​ദ്ധ്യ​ക്ഷനാകും. അ​ഡ്വ.എം.എ​സ്.താ​ര, ഐ.ഷി​ഹാ​ബ്, വി​ജ​യ​മ്മ ലാ​ലി,അ​ഡ്വ.അ​നിൽ എ​സ്.ക​ല്ലേ​ലി​ഭാ​ഗം,ജെ.ജ​യ​കൃ​ഷ്​ണ​പി​ള്ള,ബി​ന്ദു രാ​മ​ച​ന്ദ്രൻ , അ​ഡ്വ:സു​ധീർ കാ​രി​ക്കൽ എ​ന്നി​വർ സം​സാ​രി​ക്കും. 13​ന് രാ​വി​ലെ 10​ന് ആർ.രാ​മ​ച​ന്ദ്രൻ ന​ഗ​റിൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മുൻ എം.എൽ.എ ഇ.എ​സ്.ബി​ജി മോൾ ഉ​ദ് ഘാ​ടാ​നം ചെ​യ്യും. ജ​ഗ​ത് ജീ​വൻ ലാ​ലി, കെ.ശ​ശി​ധ​രൻ പി​ള്ള, ബി.ശ്രീ​കു​മാർ ,ആർ.ര​വി, ജി.അ​ജി​ത്​കു​മാർ, നാ​സർ പാ​ട്ട ക​ണ്ട​ത്തിൽ എ​ന്നി​വർ അ​ഭി​വാ​ദ്യം ചെ​യ്യും.തു​ടർ​ന്ന് റി​പ്പോർ​ട്ട് അ​വ​ത​ര​ണം, ചർ​ച്ച, മ​റു​പ​ടി, സം​ഘ​ട​ന തി​ര​ഞ്ഞെ​ടു​പ്പ് , സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പ് എ​ന്നി​വ ന​ട​ക്കും.എം.മ​നോ​ജ് ന​ന്ദി പ​റ​യും.