കോൺഗ്രസ് പ്രവർത്തക യോഗം
Saturday 12 April 2025 12:19 AM IST
കോഴഞ്ചേരി : കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം പ്രവർത്തക യോഗം കെ.പി.സി സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പിനെ അനുമോദിച്ചു. ജെറി മാത്യു സാം, അനീഷ് ചക്കുങ്കൽ, സി വർഗീസ്, സുനിത ഫിലിപ്പ്, ജിജി വർഗീസ്, റാണി കോശി, തോമസ് ജോൺ, ജോസ് പുതുപ്പറമ്പിൽ, ലീബ ബിജി, ലത ചെറിയാൻ, സജു കുളത്തിൽ, വിജു കോശി സൈമൺ, ബാബു വടക്കേൽ, സണ്ണി തൈക്കൂട്ടത്തിൽ, ബെഞ്ചമിൻ ഇടത്തറ, മോനച്ചൻ കുപ്പയ്ക്കൽ, സണ്ണി വെള്ളാരയത്ത്, ലിബു മലയിൽ, തുടങ്ങിയവർ പ്രസംഗിച്ചു