സ്‌നേഹപൂർവം തീയതി നീട്ടി

Saturday 12 April 2025 1:35 AM IST

തിരുവനന്തപുരം : കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂർവ ത്തിലേക്ക് അപേക്ഷിക്കാനുള്ള തീയതി 30 വരെ നീട്ടി. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി മുഖേന ഓൺലൈനായാണ് അപ്‌ലോഡ് ചെയ്യേണ്ടത്. വിശദവിവരങ്ങൾക്ക് : http://kssm.ikm.in. 30 ന് ശേഷം തീയതി നീട്ടി നൽകില്ല.