അശാസ്ത്രീയത പ്രചരിപ്പിക്കുന്നത് സാമൂഹ്യ ദ്രോഹമെന്ന് മുഖ്യമന്ത്രി

Sunday 13 April 2025 12:51 AM IST
വടകര ഗവൺമെൻറ് ജില്ല ആശുപത്രി ഫേസ് ടു കെട്ടിടത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

വ​ട​ക​ര​:​ ​അ​ശാ​സ്ത്രീ​യ​ത​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ ​സാ​മൂ​ഹ്യ​ ​ദ്രോ​ഹി​ക​ളാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​വ​ട​ക​ര​ ​ജി​ല്ലാ​ ​ആ​ശു​പ​ത്രി​ ​ഫേ​സ് ​ര​ണ്ടി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​നി​ർ​വ​ഹി​ച്ചു​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​ലോ​കോ​ത്തോ​ര​ ​നി​ല​വാ​രം​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​കേ​ര​ള​ത്തി​നു​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ​എ​ന്നാ​ൽ​ ​ആ​ ​നേ​ട്ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ട​ടു​പ്പി​ക്കു​ന്ന​ ​ത​രം​ ​അ​ശാ​സ്ത്രീ​യ​ ​പ്ര​വ​ണ​ത​ക​ളാ​ണ് ​സ​മീ​പ​കാ​ല​ത്ത് ​ഉ​ണ്ടാ​കു​ന്ന​ത്.​ ​വാ​ക്​​സി​ൻ​ ​വി​രു​ദ്ധ​ത​യും​ ​ഗ​ർ​ഭ​കാ​ല​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​ന്ന​തി​ലെ​ ​വി​മു​ഖ​ത​യും​ ​ക​ണ്ടു​വ​രു​ന്നു.​ ​ഇ​ത്ത​ര​ക്കാ​രും​ ​ഇ​ത് ​പ്ര​ച​രി​പ്പി​ക്കു​ന്ന​വ​രും​ ​സ​മൂ​ഹ​ത്തി​നു​ ​വ​ലി​യ​ ​ദ്രോ​ഹ​മാ​ണ് ​വ​രു​ത്തി​വെ​ക്കു​ന്ന​തെന്നും​ ​​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ 2016​ൽ​ ​സം​സ്ഥാ​ന​ത്ത് ​ന​ട​പ്പാ​ക്കി​യ​ ​ആ​ർ​ദ്രം​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​എ​ല്ലാ​ ​ആ​ശു​പ​ത്രി​ക​ളും​ ​വി​ക​സി​പ്പി​ക്കാ​ൻ​ ​ക​ഴി​ഞ്ഞെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ 83​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ​ ​വ​ട​ക​ര​യി​ലും​ ​പ​രി​സ​ര​ ​പ്ര​ദേ​ശ​ത്തും​ ​ആ​രോ​ഗ്യ​മേ​ഖ​ല​ ​മെ​ച്ച​പ്പെ​ടു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ​ ​മാ​തൃ​ശി​ശു​ ​മ​ര​ണ​നി​ര​ക്ക് ​വ​ള​രെ​ ​കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും​ ​ആ​രോ​ഗ്യ​ ​രം​ഗ​ത്തെ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​മെ​ച്ച​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ​​നേ​ട്ടം​ ​കൈ​വ​രി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​തെ​ന്നും​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ 2026​ ​ആ​വു​ന്ന​തോ​ടെ​ ​കേ​ര​ള​ത്തി​ൽ​ 60​ ​വ​യ​സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രു​ടെ​ ​എ​ണ്ണം​ 20​ശതമാനമായി​ ​​വ​ർ​ദ്ധി​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​മു​ഴു​വ​ൻ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​വ​യോ​ജ​ന​ ​വാ​ർ​ഡു​ക​ൾ​ ​ആ​രം​ഭി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു​ ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹ്മാ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​ജോ​ർ​ജ് ​കു​ര്യ​ൻ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി.​ ​​വീ​ണ​ ​ജോ​ർ​ജ്,​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ് ​ ​മു​ഖ്യാ​തി​ഥി​ക​ളാ​യി.​ ​സി.​ച​ന്ദ്ര​ൻ​ ​പ​ദ്ധ​തി​ ​അ​വ​ത​രി​പ്പി​ച്ചു.​ ​കെ.​പി.​കു​ഞ്ഞ​മ്മ​ദ്കു​ട്ടി​ ​എം.​എ​ൽ.​എ,​ ​ഷീ​ജ​ ​ശ​ശി,​ ​​സ്‌നേ​ഹി​ൽ​ ​കു​മാ​ർ​ ​സിം​ഗ്,​ ​പി.​ഗ​വാ​സ്,​ ​പി.​പി.​നി​ഷ,​ ​കെ.​വി.​റീ​ന,​ ​കെ.​പി.​ബി​ന്ദു,​ ​എ​ൻ.​രാ​ജേ​ന്ദ്ര​ൻ,​ ​ടി.​ജി.​അ​ജേ​ഷ്,​ ​സ​ര​ള​ ​നാ​യ​ർ,​ ​ബി.​അ​ബ്ദു​ൽ​ ​നാ​സ​ർ,​ ​കെ.​സു​ധീ​ർ​ ​പ്ര​സം​ഗി​ച്ചു.