ലുലു വിഷുകൈനീട്ടം
Sunday 13 April 2025 1:54 AM IST
പാലക്കാട്: ഉപഭോക്താക്കൾക്ക് വിഷു കൈനീട്ടവുമായി ലുലുമാളിൽ വിഷു ഓഫർ സെയിൽ ആരംഭിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾക്കും പലവ്യഞ്ജന സാധനങ്ങൾക്കും വിവിധതരം ബ്രാൻഡുകളുടെ റെഡിമിക്സ് പായസ പാക്കറ്റുകളും വിലക്കുറവിൽ ലഭ്യമാകും. കണി വെള്ളരി, മുന്തിരി, തേങ്ങ, മാമ്പഴം, പഴം തുടങ്ങിയവയെല്ലാം ലഭിക്കും. 9778418635 നമ്പർ വഴിയും വിഷുസദ്യ ഓർഡർ ചെയ്യാം. 339 രൂപയാണ് വിഷു സദ്യയുടെ വില. വിഷു സദ്യ ബുക്കിംഗ് ഇന്ന് വരെ സ്വീകരിക്കും. 14ന് രാവിലെ 10 മുതൽ 2 മണി വരെ വിഷുസദ്യ വാങ്ങാം.