ജില്ലാ സമ്മേളനം

Monday 14 April 2025 12:02 AM IST

അടൂർ : കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് എംപ്ലോയീസ് യൂണിയൻ ജില്ല സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുനിൽ കുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി.വാസുദേവൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് മോഹൻ, മനുലാൽ, സൗമ്യ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ജി.വാസുദേവൻ (പ്രസിഡന്റ്) , ജി.മനുലാൽ (സെക്രട്ടറി), സൗമ്യ സുരേഷ് (ട്രഷറർ), ഷെഫിന )വനിത സബ് കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.