അനുസ്മരണ സമ്മേളനം

Monday 14 April 2025 12:07 AM IST

ചെങ്ങന്നൂർ : സി.പി.എം ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റിയംഗവും ചെറിയനാട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന ബേബി കൊക്കോപ്പള്ളി അനുസ്മരണം സംസ്ഥാന കമ്മിറ്റിയംഗം കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. എം.ശശികുമാർ, എം.എച്ച്.റഷീദ്, ആർ.രാജേഷ്, ജെയിംസ് ശമുവേൽ, പി.ഉണ്ണികൃഷ്ണൻ നായർ, ജി.വിവേക്, കെ.കെ.ചന്ദ്രൻ, വി.കെ.വാസുദേവൻ, കെ.പി.മനോജ് മോഹൻ, മഞ്ജു പ്രസന്നൻ, ടി എ ഷാജി, ജെയിംസ് മാത്യു, സ്വർണ്ണമ്മ , കെ എം ശ്രീദേവി, രവീന്ദ്രൻ നായർ, സജീവ് കുടനാൽ, ജി ഹരികൃഷ്ണൻ, രമേശ് ചെറിയനാട്, പുരുഷോത്തമൻ പിള്ള, എം.എസ്.സന്തോഷ്, ബിനു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.