ഓർമിക്കാൻ

Wednesday 16 April 2025 12:47 AM IST

1.​ബി.​ഡെ​സ്,​ ​ബി.​ബി.​എ​ ​പൊ​തു​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​:​-​ ​കേ​ന്ദ്ര​ ​വാ​ണി​ജ്യ​ ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ലു​ള്ള​ ​ഫു​ട്‌​വെ​യ​ർ​ ​ഡി​സൈ​ൻ​ ​&​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ൽ​ ​ബി.​ഡെ​സ്,​ ​ബി.​ബി.​എ​ ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 29​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​​​w​​​w​​​w.​​​f​​​d​​​d​​​i​​​i​​​n​​​d​​​i​​​a.​​​c​​​o​m.

2.​​​ ​​​കീം​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​തീ​​​യ​​​തി​​​ ​​​പു​​​തു​​​ക്കി​​​:​​​-​​​ 2025​​​-26​​​ ​​​അ​​​ദ്ധ്യ​​​യ​​​ന​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്,​​​ഫാ​​​ർ​​​മ​​​സി​​​ ​​​കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​തീ​​​യ​​​തി,​​​ ​​​സ​​​മ​​​യം​​​ ​​​എ​​​ന്നി​​​വ​​​ ​​​പു​​​തു​​​ക്കി.​​​ 23,​​​ 25,​​​ 26,​​​ 27,​​​ 28,​​​ 29​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​ഉ​​​ച്ച​​​യ്ക്ക് 2​​​ ​​​മു​​​ത​​​ൽ​​​ 5​​​വ​​​രെ​​​യാ​​​ണ് ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​പ​​​രീ​​​ക്ഷ.​​​ 24,​​​ 29​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് ​​​ഫാ​​​ർ​​​മ​​​സി​​​ ​​​പ​​​രീ​​​ക്ഷ.​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​അ​​​ഡ്മി​​​റ്റ് ​​​കാ​​​ർ​​​ഡ് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n.

3.​​​ ​​​ജെ.​​​ഇ.​​​ഇ​​​ ​​​മെ​​​യി​​​ൻ​​​ ​​​ഉ​​​ത്ത​​​ര​​​ ​​​സൂ​​​ചി​​​ക​​​:​​​-​​​ ​​​ജെ.​​​ഇ.​​​ഇ​​​ ​​​മെ​​​യി​​​ൻ​​​ 2025​​​ ​​​സെ​​​ഷ​​​ൻ​​​ 2​​​ ​​​ഉ​​​ത്ത​​​ര​​​ ​​​സൂ​​​ചി​​​ക​​​ ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ടെ​​​സ്റ്റിം​​​ഗ് ​​​ഏ​​​ജ​​​ൻ​​​സി​​​ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.​​​ ​​​വെ​​​ബ്സൈ​​​റ്റ്:​​​ ​​​j​​​e​​​e​​​m​​​a​​​i​​​n.​​​n​​​t​​​a.​​​n​​​i​​​c.​​​i​​​n.

4. മാ​​​​​​​സ്റ്റേ​​​​​​​ഴ്സ്,​​​​​​​ ​​​​​​​പി.​​​​​​​എ​​​​​​​ച്ച്ഡി​​​​​​​:​​​​​​​-​​​​​​​ ​​​​​​​കൊ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത​​​​​​​യി​​​​​​​ലെ​​​​​​​ ​​​​​​​ഇ​​​​​​​ന്ത്യ​​​​​​​ൻ​​​​​​​ ​​​​​​​ഇ​​​​​​​ൻ​​​​​​​സ്റ്രി​​​​​​​റ്റ്യൂ​​​​​​​ട്ട് ​​​​​​​ഒ​​​​​​​ഫ് ​​​​​​​എ​​​​​​​ഡ്യു​​​​​​​ക്കേ​​​​​​​ഷ​​​​​​​ൻ​​​​​​​ ​​​​​​​&​​​​​​​ ​​​​​​​റി​​​​​​​സ​​​​​​​ർ​​​​​​​ച്ചി​​​​​​​ൽ​​​​​​​ ​​​​​​​(​​​​​​​ഐ​​​​​​​സ​​​​​​​റി​​​​​​​ൽ​​​​​​​)​​​​​​​കെ​​​​​​​മി​​​​​​​ക്ക​​​​​​​ൽ​​​​​​​ ​​​​​​​സ​​​​​​​യ​​​​​​​ൻ​​​​​​​സ​​​​​​​സ്,​​​​​​​ ​​​​​​​മാ​​​​​​​ത്ത​​​​​​​മാ​​​​​​​റ്റി​​​​​​​ക്ക​​​​​​​ൽ​​​​​​​ ​​​​​​​സ​​​​​​​യ​​​​​​​ൻ​​​​​​​സ​​​​​​​സ് ​​​​​​​വി​​​​​​​ഷ​​​​​​​യ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​ ​​​​​​​എം.​​​​​​​എ​​​​​​​സ്‌​​​​​​​സി​​​​​​​ക്കും​​​​​​​ ​​​​​​​വി​​​​​​​വി​​​​​​​ധ​​​​​​​ ​​​​​​​പി.​​​​​​​എ​​​​​​​ച്ച​​​​​​​ഡി​​​​​​​ ​​​​​​​പ്രോ​​​​​​​ഗ്രാ​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്കും​​​​​​​ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.​​​​​​​മാ​​​​​​​സ്റ്റേ​​​​​​​ഴ്സ് ​​​​​​​പ്രോ​​​​​​​ഗ്രാ​​​​​​​മി​​​​​​​ന് ​​​​​​​മേ​​​​​​​യ് 14​​​​​​​ ​​​​​​​വ​​​​​​​രെ​​​​​​​യും​​​​​​​ ​​​​​​​പി.​​​​​​​എ​​​​​​​ച്ച്‌​​​​​​​ഡി​​​​​​​ ​​​​​​​പ്രോ​​​​​​​ഗ്രാ​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ​​​​​​​മേ​​​​​​​യ് 19​​​​​​​ ​​​​​​​വ​​​​​​​രെ​​​​​​​യും​​​​​​​ ​​​​​​​അ​​​​​​​പേ​​​​​​​ക്ഷി​​​​​​​ക്കാം.