കേരള സർവകലാശാല

Wednesday 16 April 2025 12:20 AM IST

പരീക്ഷാഫലം

2024 ഫെബ്രുവരിയിലെ വിജ്ഞാപന പ്രകാരം നടത്തിയ എംഎസ്‌സി മാത്തമാ​റ്റിക്സ് പ്രീവിയസ്, ഫൈനൽ മേഴ്സിചാൻസ് പരീക്ഷ (2002 – 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്​റ്റി​റ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.), എംബിഎ – ജനറൽ (ഈവനിംഗ് – റെഗുലർ) (2025-27 ബാച്ച്) പ്രവേശനത്തിനായി www.admissions.keralauniversity.ac.inൽ മേയ് 9ന് രാത്രി 10വരെ അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.inൽ.

മൂന്നാം സെമസ്​റ്റർ ബിടെക് ( 2013 സ്‌കീം – 2014 അഡ്മിഷൻ) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

21 ന് നടത്താനിരുന്ന ആറാം സെമസ്​റ്റർ യൂണി​റ്ററി എൽഎൽ.ബി പരീക്ഷ 28 ലേക്ക് മാ​റ്റി.കേന്ദ്രത്തിനോ സമയത്തിനോ മാ​റ്റമില്ല.

ആറാം സെമസ്​റ്റർ ബികോം കൊമേഴ്സ് & ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് പരീക്ഷയുടെയും ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്‌മെന്റ് & കാ​റ്ററിംഗ് പരീക്ഷയുടെയും പ്രോജക്ട്/വൈവവോസി മേയ് 6, 7 തീയതികളിൽ നടത്തും. ബികോം കൊമേഴ്സ് & ഹോട്ടൽ മാനേജ്‌മെന്റ് & കാ​റ്ററിംഗ് പ്രാക്ടിക്കൽ മേയ് 8, 9 തീയതികളിൽ നടത്തും.

ഫെബ്രുറുവരിയിൽ നടത്തിയ നാലാം സെമസ്​റ്റർ എൽഎൽ.എം പരീക്ഷയുടെ വൈവവോസി 28 മുതൽ മേയ് 3 വരെ സർവകലാശാല സെന​റ്റ് ഹൗസ് ക്യാമ്പസിൽ വച്ച് നടത്തും.

ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽഉൽഉലാമ റെഗുലർ, സപ്ലിമെന്ററി & മേഴ്സിചാൻസ് പാർട്ട് മൂന്ന് (മെയിൻ & സബ്സിഡിയറി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

29 മുതൽ നടത്തുന്ന ബിഎ/ബികോം/ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്/ബിഎസ്‌സി മാത്തമാ​റ്റിക്സ്/ബിബിഎ/ബിസിഎ (വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ അഞ്ച്, ആറ് സെമസ്​റ്റർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ്വ​ക​ലാ​ശാ​ലാ

പ്രാ​ക്ടി​ക്കൽ ​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​വോ​ക് ​സ്‌​പോ​ർ​ട്‌​സ് ​ന്യു​ട്രീ​ഷ്യ​ൻ​ ​ആ​ന്റ് ​ഫി​സി​യോ​ ​തെ​റാ​പ്പി​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 23,​ 24​ ​തീ​യ​തി​ക​ളി​ൽ​ ​പാ​ലാ​ ​അ​ൽ​ഫോ​ൻ​സ​ ​കോ​ള​ജി​ൽ​ ​ന​ട​ക്കും.

​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​സി.​എ,​ ​ബി.​എ​സ്സി​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​മോ​ഡ​ൽ​ 3​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 23​ ​മു​ത​ൽ​ 25​ ​വ​രെ​ ​ന​ട​ക്കും.

​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​വോ​ക് ​ബി​സി​ന​സ് ​അ​ക്കൗ​ണ്ടിം​ഗ് ​ആ​ന്റ് ​ടാ​ക്‌​സേ​ഷ​ൻ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 21​ ​മു​ത​ൽ​ 23​വ​രെ​ ​മു​രി​ക്കാ​ശ്ശേ​രി​ ​പാ​വ​നാ​ത്മാ​ ​കോ​ള​ജി​ൽ​ ​ന​ട​ക്കും.

​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​വോ​ക് ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​റി​ന്യൂ​വ​ബി​ൾ​ ​എ​ന​ർ​ജി​ ​ടെ​ക്‌​നോ​ള​ജി​ ​ആ​ന്റ് ​മാ​നേ​ജ്‌​മെ​ന്റ്(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്പു​തി​യ​ ​സ്‌​കീം​ ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 22​ ​മു​ത​ൽ​ ​ആ​ലു​വ​ ​ശ്രീ​ശ​ങ്ക​ര​ ​കോ​ള​ജി​ൽ​ ​ന​ട​ത്തും.

​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്സി​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​മോ​ഡ​ൽ​ 3​(​സി​ബി​സി​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 22​ ​മു​ത​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ന​ട​ത്തും.

​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​സ്സി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​മോ​ഡ​ൽ​ 3​ ​സി.​ബി.​സി.​എ​സ്(​പു​തി​യ​ ​സ്‌​കീം2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ21​ന് ​ആ​രം​ഭി​ക്കും.

​ആ​റാം​ ​സെ​മ​സ്​​റ്റ​ർ​ ​ബി.​എ​ ​മ്യൂ​സി​ക് ​വീ​ണ,​ ​മ​ദ്ദ​ളം​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​യ​ഥാ​ക്ര​മം​ 21,​ 25​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി​ ​കോ​ള​ജ് ​ഓ​ഫ് ​മ്യൂ​സി​ക് ​ആ​ന്റ് ​ഫൈ​ൻ​ ​ആ​ർ​ട്‌​സി​ൽ​ ​ന​ട​ക്കും.