കരയോഗം തിരഞ്ഞെടുപ്പ്

Thursday 17 April 2025 12:03 AM IST

പ്രമാടം : വലഞ്ചുഴി 175-ാം നമ്പർ ദേവീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ തിരഞ്ഞെടുപ്പ് യോഗം പത്തനംതിട്ട താലൂക്ക് യൂണിയൻ സെക്രട്ടറി വി. ഷാബു ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി വി.കെ. രാധാകൃഷ്ണൻ നായർ (പ്രസിഡന്റ്), എസ്.കെ. മോഹനൻ നായർ (വൈസ് പ്രസിഡന്റ് ), വിജയകുമാർ ( സെക്രട്ടറി), രാജീവ് കുമാർ ( ജോയിന്റ് സെക്രട്ടറി ) , വിജയൻ നായർ ( ട്രഷറർ ), എം.ആർ. ശശിധരൻ നായർ, വി.കെ. രാധാകൃഷ്ണൻ നായർ (യൂണിയൻ പ്രതിനിധികൾ ), സുധാകരൻ പിള്ള ( ഇലക്ട്രോൾ അംഗം ) എന്നിവരെ തിരഞ്ഞെടുത്തു.