ലഹരിവിരുദ്ധ ബോധവത്കരണം

Wednesday 16 April 2025 12:05 AM IST

പ്രമാടം : ളാക്കൂർ 681-ാം നമ്പർ എൻ.എസ്.എസ് കരയോഗം ലഹരി വിരുദ്ധ ക്യാമ്പ് നടത്തി. പ്രസിഡന്റ് കെ.പ്രകാശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടി രാജഗോപാലൻ നായർ, യൂണിയൻ അംഗം എൻ.ഗോപിനാഥൻ നായർ, വൈസ് പ്രസിഡന്റ് എൻ.പ്രകാശ്, ജോയിന്റ് സെക്രട്ടറി കൃഷ്ണകുമാർ, ട്രഷറർ ശശാങ്കൻ നായർ, കമ്മിറ്റി അംഗങ്ങളായ അജിത് പ്രസാദ് നെടിയമ്മണിൽ, വാഴവിള അച്യുതൻ നായർ, കൃഷ്ണൻ നായർ, സോമശേഖരൻ നായർ, വേണുഗോപാലൻ നായർ, മോഹനൻ നായർ എന്നിവർ പ്രസംഗിച്ചു.