കേരള സർവകലാശാല

Thursday 17 April 2025 1:33 AM IST

പരീക്ഷ തീയതി പുനഃക്രമീകരിച്ചു

28 മുതൽ നടത്തുന്ന ബികോം (ആന്വൽ പ്രൈവ​റ്റ് സ്​റ്റഡി) കോഴ്സുകളുടെ ഒന്ന്, രണ്ട്, മൂന്ന് വർഷ അഡിഷണൽ ഇലക്ടീവ് പരീക്ഷകൾ മേയ് 7 തീയതിയിലേക്ക് പുനഃക്രമീകരിച്ചു. വിവരങ്ങൾ: www.keralauniversity.ac.in

നവംബറിൽ നടത്തിയ പോസ്​റ്റ് ഗ്രാജ്വേ​റ്റ് ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ എട്ടാം സെമസ്​റ്റർ ബി.കോം ഹിയറിംഗ് ഇംപയേർഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌.സി സുവോളജി ഏപ്രിൽ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി മേയ് 6 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ലോ​ജി​സ്റ്റി​ക്സ് ​മാ​നേ​ജ്മെ​ന്റ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​/2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്-​പു​തി​യ​ ​സ്കീം​ ​ഫെ​ബ്രു​വ​രി​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 22​ന് ​ആ​രം​ഭി​ക്കും.​പ​രീ​ക്ഷാ​ ​ഫ​ലം ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​)​ ​ഐ.​എം.​സി.​എ​(2017​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ഡി.​ഡി.​എം.​സി.​എ​ ​(2014​ ​മു​ത​ൽ​ 2016​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യ്ക്കും​ ​മെ​യ് ​ര​ണ്ടു​വ​രെ​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​പേ​ക്ഷി​ക്കാം.​പ്രൊ​ജ​ക്ട് ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​ ​ഇം​ഗ്ലീ​ഷ് ​മോ​ഡ​ൽ​ 1,​ 2​(​പു​തി​യ​ ​സ്കീം​-2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 21​ന് ​ആ​രം​ഭി​ക്കും.