നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല

Thursday 17 April 2025 12:04 AM IST

തിരുവനന്തപുരം: ദുഃഖവെള്ളി പ്രമാണിച്ച് നാളെ ബെവ്കോ,കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ള്ഷാപ്പുകളും പ്രവർത്തിക്കില്ല.