സന്ദീപ് ബി.ജെ.പി സംസ്ഥാന മീഡിയ കൺവീനർ
Thursday 17 April 2025 12:20 AM IST
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന മീഡിയ കൺവീനറായി എസ്. സന്ദീപിനെയും സോഷ്യൽ മീഡിയ കൺവീനറായി അഭിജിത്ത് ആർ. നായരെയും നിയമിച്ചതായി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു