നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല ,​ ബാറുകൾക്കും അവധി

Thursday 17 April 2025 7:35 PM IST

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല,​ ദുഃഖവെള്ളി പ്രമാണിച്ചാണ് മദ്യശാലകൾക്ക് അവധി പ്രഖ്യാപിച്ചത്. ബെവ്കോ മദ്യഷോപ്പുകളും ,​ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളും ഉൾപ്പെടെ നാളെ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും നാളെ അവധിയായിരിക്കും,​