ഫയർ മോക്ഡ്രില്ലും ബോധവത്കരണവും

Friday 18 April 2025 1:37 AM IST

കാ​ക്ക​നാ​ട്:​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ​ ​നേ​രി​ടാ​നു​ള്ള​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​അ​ഗ്‌​നി​ ​ര​ക്ഷാ​സേ​ന​യു​ടെ​യും​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ക്ക​നാ​ട് ​ഓ​പ്പ​ൺ​ ​എ​യ​ർ​സ്റ്റേ​ജി​ന് ​സ​മീ​പം​ ​ഫ​യ​ർ​ ​മോ​ക്ഡ്രി​ല്ലും​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സും​ ​ന​ട​ത്തി.​ ​തൃ​ക്കാ​ക്ക​ര​ ​ഫ​യ​ർ​ ​ഓ​ഫീ​സ​റും​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​കോ​ ​ഓ​ഡി​നേ​റ്റ​റു​മാ​യ​ ​എം.​പി.​നി​സാ​മി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കി​യ​ത്.​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​ഡെ​പ്യൂ​ട്ടി​ ​ഡി​വി​ഷ​ണ​ൽ​ ​വാ​ർ​ഡ​ൻ​ ​നി​മ​ ​ഗോ​പി​നാ​ഥ്,​ ​തൃ​ക്കാ​ക്ക​ര​ ​അ​ഗ്‌​നി​ ​ര​ക്ഷാ​ ​നി​ല​യം​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​പോ​സ്റ്റ് ​വാ​ർ​ഡ​ൻ​ ​സി​ജു​ ​ടി.​ ​ബാ​ബു,​ ​ഡെ​പ്യൂ​ട്ടി​ ​പോ​സ്റ്റ് ​വാ​ർ​ഡ​ൻ​ ​പി.​എം.​മാ​ഹി​ൻ​കു​ട്ടി​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.