'ന​മു​ക്കും​ ​ യോ​ദ്ധാ​വാ​കാം​' ​

Friday 18 April 2025 12:38 AM IST

മ​ര​ട്:​ ​ഭ​ഗ​ത് ​സോ​ക്ക​ർ​ ​ക്ല​ബ്ബി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ല​ഹ​രി​ ​വി​മു​ക്ത​ ​കൊ​ച്ചി​ ​ക്യാ​മ്പെ​യി​നി​ന്റെ​ ​ഭാ​ഗ​മാ​യി​ ​സ്റ്റു​ഡ​ന്റ്സ് ​എം​പ​വ​ർ​മെ​ന്റ് ​ഫൗ​ണ്ടേ​ഷ​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​എ​ക​ദി​ന​ ​ശി​ല്പ​ശാ​ല​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ചെ​യ്തു.​ ​ന​മു​ക്കും​ ​യോ​ദ്ധാ​വാ​കാം​ ​എ​ന്ന​ ​സ​ന്ദേ​ശം​ ​ഉ​യ​ർ​ത്തി​ ​ന​ട​ത്തി​യ​ ​ശി​ല്‌​പ​ശാ​ല​യി​ൽ​ ​പൊ​ലീ​സ് ​സ​ർ​ക്കി​ൾ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​പ്ര​താ​പ് ​ച​ന്ദ്ര​ൻ,​ ​എ​ക്സൈ​സ് ​അ​സി.​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​എ.​സി​ ​അ​രു​ൺ​കു​മാ​ർ,​ ​മ​ര​ട് ​ന​ഗ​ര​സ​ഭ​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജേ​ക്ക​ബ്ബ് ​സ​ൺ,​ ​സൈ​ക്കോ​ള​ജി​സ്റ്റ് ​മി​നി​ ​മോ​ഹ​ൻ​ ​ടി.​എ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ക്ലാ​സു​ക​ൾ​ ​എ​ടു​ത്തു.​ ​ഭ​ഗ​ത് ​സോ​ക്ക​ർ​ ​ക്ല​ബ് ​പ്ര​സി​ഡ​ന്റ് ​പി.​ഡി.​രാ​ജേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​