സ്‌​പൈ​ ​കി​ഡ്സ് ​ ക്യാ​മ്പ് 23 മുതൽ

Friday 18 April 2025 12:50 AM IST

കൊ​ച്ചി​:​ ​സൈ​ബ​ർ​ ​മേ​ഖ​ല​യെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും​ ​ഡി​ജി​റ്റ​ൽ​ ​ഡി​റ്റ​ക്‌​ടീ​വു​ക​ളെ​ ​സൃ​ഷ്‌​ടി​ക്കാ​നു​മാ​യി​ ​ഇ​ട​പ്പ​ള്ളി​ ​ച​ങ്ങ​മ്പു​ഴ​ ​സ്‌​മാ​ര​ക​ ​ഗ്ര​ന്ഥ​ശാ​ല​യി​ൽ​ 23​ ​മു​ത​ൽ​ 25​ ​വ​രെ​ ​സ്‌​പൈ​ ​കി​ഡ്സ് ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​സൈ​ബ​ർ​ ​ഹാ​ക്കിം​ഗി​ലെ​ ​വെ​ല്ലു​വി​ളി​ക​ൾ,​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ​ ​അ​ന്വേ​ഷ​ണം,​ ​ഡി​ജി​റ്റ​ൽ​ ​ഫോ​റ​ൻ​സി​ക് ​സ​യ​ൻ​സ്,​ ​ഫിം​ഗ​ർ​പ്രി​ന്റ് ​വി​ല​യി​രു​ത്ത​ൽ​ ​എ​ന്നി​വ​യി​ലാ​ണ് ​സ്റ്റാ​ർ​ട്ട​പ്പ് ​സ്ഥാ​പ​ന​മാ​യ​ ​വേ​ത്‌​നി​ക്‌​സി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ക്യാ​മ്പ്.​ 10​-18​ ​പ്രാ​യ​ക്കാ​ർ​ക്കൊ​പ്പം​ ​ര​ക്ഷി​താ​ക്ക​ൾ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​എ​ത്തി​ക്ക​ൽ​ ​ഹാ​ക്കിം​ഗ്,​ ​സൈ​ബ​ർ​ ​സു​ര​ക്ഷ​ ​എ​ന്നീ​ ​മേ​ഖ​ല​യി​ലെ​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​ക​ളും​ ​പ​ഠ​നാ​വ​സ​ര​ങ്ങ​ളും​ ​പ​രി​ച​യ​പ്പെ​ടു​ത്തും. പൊ​ലീ​സ്,​ ​എ​ക്‌​സൈ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ക്യാ​മ്പി​ന്റെ​ ​ഭാ​ഗ​മാ​കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 8891708489.