കിതാബ് ഫെസ്റ്റ്; രജിസ്ട്രേഷൻ ആരംഭിച്ചു

Friday 18 April 2025 12:00 AM IST
കിതാബ് ലിറ്ററേച്ചർ ഫെസ്റ്റ് 2025 ൻ്റെ രജിസ്ട്രേഷൻ ഉദ്ഘാടനത്തിൽ നിന്ന്

കൊ​യി​ലാ​ണ്ടി​:​ 28,29,30​ ​തി​യ​തി​ക​ളി​ൽ​ ​കൊ​യി​ലാ​ണ്ടി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​കി​താ​ബ് ​ലി​റ്റ​റേ​ച്ച​ർ​ ​ഫെ​സ്റ്റ് 2025​ ​ന്റെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ഡോ.​ ​എം.​ആ​ർ.​ ​രാ​ഘ​വ​ ​വാ​ര്യ​ർ​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​വി​ജ​യ​രാ​ഘ​വ​ൻ​ ​ചേ​ലി​യ​യ്ക്ക് ​കൂ​പ്പ​ൺ​ ​ന​ൽ​കി​ ​നി​ർ​വ​ഹി​ച്ചു.​ ​ഡോ.​ ​അ​ബൂ​ബ​ക്ക​ർ​ ​കാ​പ്പാ​ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഷീ​ല​ ​എം.​ ​അ​ഷ്റ​ഫ് ​കു​രു​വ​ട്ടൂ​ർ,​ ​പ്ര​ദീ​പ് ​ക​ണി​യാ​രി​ക്ക​ൽ​ ,​കെ.​ചി​ന്ന​ൻ​ ​നാ​യ​ർ,​ ​ബാ​ബു​ ​പാ​ഞ്ഞാ​ട്ട് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ 28​ ​ന് ​കൊ​യി​ലാ​ണ്ടി​ ​മു​നി​സി​പ്പ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മ​ധു​പാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 29,​ 30​ ​തി​യ​തി​ക​ളി​ൽ​ ​കൊ​യി​ലാ​ണ്ടി​ ​ജി.​വി.​എ​ച്ച്.​എ​സ്.​ ​എ​സി​ൽ​ ​പു​സ്ത​ക​ ​ച​ർ​ച്ച​ ​ന​ട​ക്കും.​ ​ബാ​വു​ൽ​ ​പാ​ട്ടു​ക​ൾ,​ ​കാ​വ്യോ​ത്സ​വം,​ ​എം.​ടി​ ​നി​ല​യ്ക്കാ​ത്ത​ ​ഓ​ള​ങ്ങ​ൾ​ ​ലൈ​റ്റ് ​ആ​ൻ​ഡ് ​ഷേ​ഡോ​ ​എ​ന്നി​വ​യും​ ​മൂ​ന്ന് ​ദി​വ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ക്കും.​ 29​ ​ന് ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​ര​ച​നാ​ ​ശി​ല്പ​ശാ​ല​യും​ 30​ ​ന് ​നാ​ട​ക​ശി​ല്പ​ശാ​ല​യും​ ​സം​ഘ​ടി​പ്പി​ക്കും. കിതാബ് ഫെസ്റ്റിൽ ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ, ആത്രയകം, ഞാൻ ഹിഡിംബി , ഏറ്റവും പ്രിയപ്പെട്ട എന്നോട്, പ്രേമനഗരം, ആനന്ദഭാരം, കാകപുരം, മറ്റൊരു മഹാഭാരതം, ഇവരും ഇവിടെ ജനിച്ചവർ, തൃക്കോട്ടൂർ പെരുമ, പുള്ളിയൻ, ബേത്തിമാരൻ, പെണ്ണപ്പൻ, കെടാത്ത ചൂട്ട്, കുമരു , അമ്മയുടെ ഓർമ്മ പുസ്തകം, ഒരു മലപ്പുറം പെണ്ണിൻറെ ആത്മകഥ, സെർട്ടോ ഏലിയോസ്, വെജിറ്റേറിയൻ , മഞ്ഞക്കുട ചൂടിയ പെൺകുട്ടി, ഹാർമോണിയം, കണ്ണീരും സ്വപ്നങ്ങളും, ആലങ്കോട് കവിതകൾ എന്നീ 23 പുസ്തകങ്ങൾ