പുതിയ അഡ്‌മിറ്റ് കാർഡ് വെബ്സൈറ്റിൽ

Sunday 20 April 2025 1:37 AM IST

തിരുവനന്തപുരം:എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷാ തീയതികളിൽ മാറ്റം ആവശ്യപ്പെട്ടവരുടെ പുതുക്കിയ അഡ്‌മിറ്റ് കാർഡ് www.cee.kerala.gov.inൽ.മാറ്റം ആവശ്യപ്പെട്ട് 18ന് വൈകിട്ട് 5വരെ അപേക്ഷ നൽകിയവർക്കാണ് തീയതി മാറ്റി നൽകിയത്. പരാതികൾ “centre change complaint”എന്ന് പരാമർശിച്ച് 20ന് വൈകിട്ട് 5നകം എൻട്രൻസ് കമ്മിഷണറുടെ ഓഫീസിൽ നൽകണം.അതിനു ശേഷമുള്ള പരാതികൾ പരിഗണിക്കില്ലെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു.

പി.​ജി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്‌​കൃ​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും​ ​പ്രാ​ദേ​ശി​ക​ ​ക്യാ​മ്പ​സു​ക​ളി​ലും​ ​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​എ​സ്.​ഡ​ബ്ല്യു,​ ​എം.​എ​ഫ്.​എ,​ ​എം.​പി.​ഇ.​എ​സ്,​ ​മ​ൾ​ട്ടി​ ​ഡി​സി​പ്ലി​ന​റി​ ​ഡ്യു​വ​ൽ​ ​മെ​യി​ൻ​ ​മാ​സ്റ്റേ​ഴ്സ് ​ഇ​ൻ​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്മെ​ന്റ്,​ ​പി.​ ​ജി.​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് 27​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​s​s​u​s.​a​c.​i​n.