എം.ബി.എ എൻട്രൻസിന് അപേക്ഷിക്കാം

Sunday 20 April 2025 1:49 AM IST

തിരുവനന്തപുരം:എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മന്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ-മാറ്റ്- സെഷൻ-2 )മേയ് 9ന് വൈകിട്ട് നാലു വരെ cee.kerala.gov.inൽ അപേക്ഷിക്കാം.എൻട്രൻസ് പരീക്ഷ തീയതി പിന്നീട് അറിയിക്കും. വിവരങ്ങൾ വെബ്സൈറ്റിൽ.ഫോൺ- 04712525300,2332120, 2338487