എം.ടെക്കുകാർക്ക് ഇന്റേൺഷിപ്പ്

Sunday 20 April 2025 1:50 AM IST

തിരുവനന്തപുരം:എം.ടെക് എൻവയോൺമെന്റൽ എൻജിനിയറിംഗ് ബിരുദം നേടിയ രണ്ട് പേർക്ക് സംസ്ഥാന ശുചിത്വ മിഷൻ ഓഫീസിൽ ഒരു വർഷ കാലയളവിലേക്ക് ഇന്റേൺഷിപ്പിന് അവസരം.24ന് രാവിലെ 10.15 ന് ഹാജരാകണം.വിവരങ്ങൾക്ക്: www.suchitwamission.org