ടി.രവീന്ദ്രൻ നിര്യാതനായി
Sunday 20 April 2025 11:19 PM IST
തിരുവനന്തപുരം: വെങ്ങാനൂർ സിബിനി നിലയത്തിൽ ടി. രവീന്ദ്രൻ (68) നിര്യാതനായി. ഭാര്യ: സി.വിലാസിനി. മക്കൾ: സിബിൻ ആർ.വി (വീഡിയോ എഡിറ്റർ, കൗമുദി ടിവി), ബിനി ആർ.വി. മരുമക്കൾ: എം.എസ്. വിനീഷ്, ജീന. പ്രാർത്ഥന ബുധൻ രാവിലെ ഒമ്പതിന്.