ഗുരുമാർഗം

Tuesday 22 April 2025 2:10 AM IST

ക്ളേശകരമായ ജീവിതാനുഭവങ്ങൾ പലതും വന്നും പോയുമിരിക്കുന്നു. ജനിക്കുന്നതും മരിക്കുന്നതും സദാ കാണുന്നുണ്ട്. എന്നിട്ടും പലരും സത്യം തിരയാൻ പോലും കൂട്ടാക്കുന്നില്ല