ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

Tuesday 22 April 2025 1:48 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) ലാർജ് ലാംഗ്വേജ് മോഡലുകളിൽ ഫാക്കൽറ്റി ഡെവലപ്പ്‌മെന്റ് പ്രോഗ്രാം മേയ് 5 മുതൽ 9 വരെ സംഘടിപ്പിക്കും. കാര്യവട്ടം ഐസിഫോസിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം. ലാർജ് ലാംഗ്വേജ് മോഡലുകളിൽ അറിവും നൈപുണ്യവും വികസിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ കോളേജുകൾ, സർവകലാശാലകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങൾ, പി.ജി വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. ആദ്യം രജിസ്റ്റർ ചെയുന്നവർക്കായിരിക്കും പരിഗണന. പരമാവധി 30 പേർക്ക് പങ്കെടുക്കാം. 3,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും : https://icfoss.in/event-details/208. ഫോൺ:7356610110, 91 471 2413012 / 13 / 14, 9400225962.

പി.​ ​ജി.​ ​എ​ൻ​ട്ര​ൻ​സ് ​മേ​യ് ​ര​ണ്ടു​ ​മു​തൽ

തി​രു​വ​ന​ന്ത​പു​രം​:​സം​സ്കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ​ ​വി​വി​ധ​ ​പ്രാ​ദേ​ശി​ക​ ​ക്യാ​മ്പ​സു​ക​ളി​ൽ​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​ക​ൾ​ ​മേ​യ് 2,3,5,9​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ത്തും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​s​u​s.​a​c.​i​n.

നി​ഷി​ൽ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​സ്‌​പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗി​ൽ​ ​ഇ​യ​ർ​മോ​ൾ​ഡ് ​ടെ​ക്‌​നീ​ഷ്യ​ന്റെ​ ​ഒ​ഴി​വി​ലേ​യ്ക്ക് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​ക്ഷ​ണി​ക്കു​ന്നു.​ ​ആ​ർ.​സി.​ഐ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നി​ർ​ബ​ന്ധം.​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​ ​മേ​യ് 15.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​:​/​/​n​i​s​h.​a​c.​i​n​/​o​t​h​e​r​s​/​c​a​r​e​e​r.

ശു​ചി​ത്വ​ ​മി​ഷ​നി​ൽ​ ​ഇ​ന്റേ​ൺ​ഷി​പ്പ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എം.​ടെ​ക് ​എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ബി​രു​ദം​ ​നേ​ടി​യ​ ​ര​ണ്ട് ​പേ​ർ​ക്ക് ​സം​സ്ഥാ​ന​ ​ശു​ചി​ത്വ​ ​മി​ഷ​നി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​ഇ​ന്റേ​ൺ​ഷി​പ്പി​ന് ​അ​വ​സ​രം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​അ​പേ​ക്ഷാ​ഫോം,​ ​ബ​യോ​ഡാ​റ്റ,​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത,​ ​പ്രാ​യം​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​തി​രു​വ​ന​ന്ത​പു​രം​ ​പ​ബ്ലി​ക്ക് ​ഓ​ഫീ​സ് ​കോ​മ്പൗ​ണ്ടി​ലെ​ ​റ​വ​ന്യൂ​ ​കോം​പ്ല​ക്സി​ലെ​ ​നാ​ലാം​ ​നി​ല​യി​ലു​ള്ള​ ​ശു​ചി​ത്വ​ ​മി​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ 24​ന് ​രാ​വി​ലെ​ 10.15​ ​ന് ​വാ​ക്ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്ക​ണം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​u​c​h​i​t​w​a​m​i​s​s​i​o​n.​o​r​g.