എ​ൻ​.ജി​.ഒ​ യൂ​ണി​യ​ൻ​ സു​ഹൃ​ദ് സ​മ്മേ​ള​നം​

Wednesday 23 April 2025 12:34 AM IST

​പ​ത്ത​നം​തി​ട്ട​:​ കേ​ര​ള​ എ​ൻ​.ജി​.ഒ​ യൂ​ണി​യ​ൻ​ പ​ത്ത​നം​തി​ട്ട​ ജി​ല്ലാ​ സ​മ്മേ​ള​ന​ത്തി​ന്റെ ​ ഭാ​ഗ​മാ​യി​ സു​ഹൃ​ദ് സ​മ്മേ​ള​നം​ ന​ട​ത്തി​.സി​.ഐ​.ടി​.യു​ സം​സ്ഥാ​ന​ വൈ​സ് പ്ര​സി​ഡ​ന്റ്

പി​.ബി​.ഹ​ർ​ഷ​കു​മാ​ർ​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. ​എ​ൻ​.ജി​.ഒ​ യൂ​ണി​യ​ൻ​ ജി​ല്ലാ​ പ്ര​സി​ഡന്റ്

ജി​.ബിനു​കു​മാ​ർ​ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു​. എ​.കെ​.പ്ര​കാ​ശ് ​​,​ പി​.ടി​.സാ​ബു​ ​​,​ ജോ​ൺ​സ​ൺ​ വ​ർ​ഗീ​സ് ,​ കെ​.ബി​.ശി​വാ​ന​ന്ദ​ൻ​ ​​,​ ഫെ​ബു​ ജോ​ർ​ജ് ,​ ദീ​പ​ ജ​യ​പ്ര​കാ​ശ് ​​,​ ജൂ​ബി​ൻ​ ബി​ ജോ​ർ​ജ് ​​ എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​. ​ ആ​ർ​.പ്ര​വീ​ൺ​ സ്വാ​ഗ​ത​വും​ ​ ആ​ദ​ർ​ശ് കു​മാ​ർ​ ന​ന്ദി​യും​ പ​റ​ഞ്ഞു​. ​ ​