​മൂ​ന്നാം വാർ​ഷി​കം

Wednesday 23 April 2025 12:37 AM IST

കു​ന്ന​ന്താ​നം : സിൽ​വർ ലൈൻ പ​ദ്ധ​തി പിൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് കെ ​ റെ​യിൽ സിൽ​വർ ലൈൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ മൂ​ന്നാം വാർ​ഷി​കം എ​ഴു​ത്തു​കാ​ര​നും രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നു​മാ​യ പ്രമോ​ദ് പു​ഴ​ങ്ക​രഉ​ദ്​ഘാ​ട​നം ചെ​യ്തു. സ​മി​തി ജി​ല്ലാ ചെ​യർ​മാൻ ബാ​ബു കു​ട്ടൻ​ചി​റ അദ്​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ​ഫ് എം.പു​തു​ശ്ശേ​രി, റെ​വ.വി.എം.മാ​ത്യു, സ​മി​തി സം​സ്ഥാ​ന ജ​ന​റൽ കൺ​വീ​നർ എ​സ്.രാ​ജീ​വൻ, ര​ക്ഷാ​ധി​കാ​രി കെ.ശൈ​വ​പ്ര​സാ​ദ്, കു​ഞ്ഞു​കോ​ശി പോൾ, വി. ജെ.ലാ​ലി, മി​നി കെ.ഫി​ലി​പ്പ്, സ​ലിം പി.മാ​ത്യു, അ​രുൺ ബാ​ബു, സൈ​ന തോ​മ​സ്, റോ​സി​ലിൻ ഫി​ലി​പ്പ്, എ​സ്.രാ​ധാ​മ​ണി, ഷി​ബു എ​ഴേ​പു​ഞ്ച​യിൽ, എ.ജി.അ​ജ​യ​കു​മാർ, എ.ടി.വർ​ഗീ​സ് എ​ന്നി​വർ പ്ര​സം​ഗി​ച്ചു.