കേരള സർവകലാശാല

Wednesday 23 April 2025 12:12 AM IST

പരീക്ഷാ ഫലം

ഡിപ്പാർട്ട്‌മെന്റ് ഒഫ് ജിയോളജി ഡിസംബറിൽ നടത്തിയ അഡ്വാൻസ്ഡ് പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് ടെക്‌നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ കേന്ദ്രം ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എസ്‌.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയ​റ്റ​റ്റിക്സ് മേഴ്സിചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌.ഡബ്ല്യൂ ഡിസാസ്​റ്റർ മാനേജ്‌മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്​റ്റർ എംടെക് (2008 സ്‌കീം – മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.പി.എ മ്യൂസിക്, വീണ ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ മേയ് 7 മുതൽ ആരംഭിക്കും.

ആറാം സെമസ്​റ്റർ ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവവോസി മേയ് 5ന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ആറാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ ഏപ്രിൽ പരീക്ഷയുടെ പ്രോജക്ട്, പെർഫോമൻസ് ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എസ്‌.സി ജിയോളജി ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.എസ്‌.സി സുവോളജി ഏപ്രിൽ പരീക്ഷയുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

അറബിക് വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേ​റ്റീവ് അറബിക് (ഓൺലൈൻ) കോഴ്സിൽ ഏതാനും സീ​റ്റുകൾ ഒഴിവുണ്ട്. 25നകം നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കണം.

റഷ്യൻ പഠന വകപ്പ് 2025 ൽ ആരംഭിക്കുന്ന റഷ്യൻ സർട്ടിഫിക്ക​റ്റ് (ഒരു വർഷം), ഇന്റഗ്രേ​റ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് മേയ് 31വരെ അപേക്ഷിക്കാം.

എം.​ജി​ ​സ​ർ​വ്വ​ക​ലാ​ശാ​ലാ​ ​വാ​ർ​ത്ത​കൾ

പ്രോ​ജ​ക്ട് ​വൈ​വാ​ ​വോ​സി​​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം​എ​ ​(​എം​എ​ച്ച്ആ​ർ​എം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,​ 2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​എം.​എ​ച്ച്ആ​ർ.​എം​ ​(2020​ ​അ​ഡ്മി​ഷ​ന്‍​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മെ​ഴ്സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​ജ​ക്റ്റ്,​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ ​മെ​യ് ​അ​ഞ്ചി​ന് ​ന​ട​ക്കും.​​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി​എ​സ്സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്സ് ​മോ​ഡ​ൽ​ 1​ ​(​സി.​ബി.​സി.​എ​സ് ​പു​തി​യ​ ​സ്കീം​-​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ന്‍​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മെ​ഴ്സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രൊ​ജ​ക്റ്റ്,​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ ​ഏ​പ്രി​ൽ​ 24​ന് ​ന​ട​ക്കും.