കിലെ ഐ.എ.എസ് അക്കാഡമി

Wednesday 23 April 2025 12:16 AM IST

തിരുവനന്തപുരം:കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ കീഴിലുള്ള കിലെ ഐ.എ.എസ് അക്കാഡമിയിൽ 2025 - 26 ലെ സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതരിൽ ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കുമാണ് അപേക്ഷ.പരിശീലനം ജൂൺ ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471 2479966,8075768537.

നി​​​ഷി​​​ൽ​​​ ​​​ഒ​​​ഴി​​​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ​​​ഓ​​​ഫ് ​​​സ്‌​​​പീ​​​ച്ച് ​​​ആ​​​ൻ​​​ഡ് ​​​ഹി​​​യ​​​റിം​​​ഗി​​​ൽ​​​ ​​​ഇ​​​യ​​​ർ​​​മോ​​​ൾ​​​ഡ് ​​​ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്റെ​​​ ​​​ഒ​​​ഴി​​​വി​​​ലേ​​​യ്ക്ക് ​​​ഉ​​​ദ്യോ​​​ഗാ​​​ർ​​​ത്ഥി​​​ക​​​ളെ​​​ ​​​ക്ഷ​​​ണി​​​ക്കു​​​ന്നു.​​​ ​​​ആ​​​ർ.​​​സി.​​​ഐ​​​ ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ​​​ ​​​നി​​​ർ​​​ബ​​​ന്ധം.​​​ ​​​അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ ​​​അ​​​വ​​​സാ​​​ന​​​ ​​​തീ​​​യ​​​തി​​​ ​​​മേ​​​യ് 15.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​h​​​t​​​t​​​p​​​:​​​/​​​/​​​n​​​i​​​s​​​h.​​​a​​​c.​​​i​​​n​​​/​​​o​​​t​​​h​​​e​​​r​​​s​​​/​​​c​​​a​​​r​​​e​​​e​​​r.

പി.​​​ ​​​ജി.​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​മേ​​​യ് ​​​ര​​​ണ്ടു​​​ ​​​മു​​​തൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​സം​​​സ്കൃ​​​ത​​​ ​​​സ​​​ർ​​​വ്വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ​​​ ​​​വി​​​വി​​​ധ​​​ ​​​പ്രാ​​​ദേ​​​ശി​​​ക​​​ ​​​ക്യാ​​​മ്പ​​​സു​​​ക​​​ളി​​​ൽ​​​ ​​​പി.​​​ജി​​​ ​​​പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള​​​ ​​​എ​​​ൻ​​​ട്ര​​​ൻ​​​സ് ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ ​​​മേ​​​യ് 2,3,5,9​​​ ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ​​​ ​​​ന​​​ട​​​ത്തും.​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​s​​​s​​​u​​​s.​​​a​​​c.​​​i​​​n.

ശു​​​ചി​​​ത്വ​​​ ​​​മി​​​ഷ​​​നി​​​ൽ​​​ ​​​ഇ​​​ന്റേ​​​ൺ​​​ഷി​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​:​​​ ​​​എം.​​​ടെ​​​ക് ​​​എ​​​ൻ​​​വ​​​യോ​​​ൺ​​​മെ​​​ന്റ​​​ൽ​​​ ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​​​ബി​​​രു​​​ദം​​​ ​​​നേ​​​ടി​​​യ​​​ ​​​ര​​​ണ്ട് ​​​പേ​​​ർ​​​ക്ക് ​​​സം​​​സ്ഥാ​​​ന​​​ ​​​ശു​​​ചി​​​ത്വ​​​ ​​​മി​​​ഷ​​​നി​​​ൽ​​​ ​​​ഒ​​​രു​​​ ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ​​​ഇ​​​ന്റേ​​​ൺ​​​ഷി​​​പ്പി​​​ന് ​​​അ​​​വ​​​സ​​​രം.​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ ​​​അ​​​പേ​​​ക്ഷാ​​​ഫോം,​​​ ​​​ബ​​​യോ​​​ഡാ​​​റ്റ,​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​യോ​​​ഗ്യ​​​ത,​​​ ​​​പ്രാ​​​യം​​​ ​​​എ​​​ന്നി​​​വ​​​ ​​​തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ ​​​രേ​​​ഖ​​​ക​​​ൾ​​​ ​​​സ​​​ഹി​​​തം​​​ ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​ ​​​പ​​​ബ്ലി​​​ക്ക് ​​​ഓ​​​ഫീ​​​സ് ​​​കോ​​​മ്പൗ​​​ണ്ടി​​​ലെ​​​ ​​​റ​​​വ​​​ന്യൂ​​​ ​​​കോം​​​പ്ല​​​ക്സി​​​ലെ​​​ ​​​നാ​​​ലാം​​​ ​​​നി​​​ല​​​യി​​​ലു​​​ള്ള​​​ ​​​ശു​​​ചി​​​ത്വ​​​ ​​​മി​​​ഷ​​​ൻ​​​ ​​​ഓ​​​ഫീ​​​സി​​​ൽ​​​ 24​​​ന് ​​​രാ​​​വി​​​ലെ​​​ 10.15​​​ ​​​ന് ​​​വാ​​​ക്ക് ​​​ഇ​​​ൻ​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​വി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്ക​​​ണം.​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്:​​​ ​​​w​​​w​​​w.​​​s​​​u​​​c​​​h​​​i​​​t​​​w​​​a​​​m​​​i​​​s​​​s​​​i​​​o​​​n.​​​o​​​r​​​g.